inner-image

ദുബായ് : വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ഇന്ന്. ദുബായിൽ രാത്രി 7.30 ന് നടക്കുന്ന ഫൈനലിൽ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. ഇരു ടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ലാത്തതിനാൽ ഇക്കുറി പുതിയ ചാമ്പ്യന്മാരാകും ഈ വേൾഡ് കപ്പിൽ ഉണ്ടാകുക. സെമിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക വരുന്നത്. ന്യൂസീലന്‍ഡ് ആകട്ടെ വെസ്റ്റ്ഇൻഡീസിനെയും തോൽപ്പിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image