inner-image



     വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്ന ഇ-മെയിലുകൾ അയക്കാൻ ബി.ജെ.പി. നിർദേശം. മുൻകൂട്ടി തയ്യാറാക്കിയ ഇ-മെയിലുകൾ കൂട്ടത്തോടെ അയയ്ക്കനാണ് ബി.ജെ.പി. നിർദേശം നൽകിയിരിക്കുന്നത് . ഇ-മെയിലിൽ, വഖഫ് ബോർഡിനെ ഇല്ലാതാക്കണം എന്നാവശ്യപ്പെടുന്നു. കൂടാതെ, വഖഫ് സംവിധാനം മതേതര സ്വഭാവത്തിന് എതിരെയാണ് എന്നുള്ള വിമർശനവും ഉൾപ്പെടുത്തിയിരിക്കുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image