Politics
ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്
ജില്ലയിലെ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. കൊടുങ്ങല്ലൂർ നഗരസഭയിലെ ചേരമാൻ മസ്‌ജിദ് വാർഡ്, ചൊവ്വന്നൂർ പഞ്ചായത്തിലെ പൂശപ്പിള്ളി വാർഡ്, നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാർഡ് എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്ന് നടക്കുക.