Science, Environment
ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി : രാജ്യത്ത് പാ പാരിസ്ഥിതിക അടിയന്തരാവസ്ഥ
ഗ്രീസ് : ജലമലിനീകരണവും ആഗോളതാപനവും രൂക്ഷമായതിനെ തുടർന്ന് ഗ്രീസിൽ ആയിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ അടിഞ്ഞു കൂടുകയായിരുന്നു .ഇവയെ കൂട്ടത്തോടെ വാരി കരയിലേക്ക് ഇട്ടതോടെ ജീർണിച്ച് ദുർഗന്ധം വഹിക്കാൻ തുടങ്ങി സാഹചര്യം ഉടലെടുത്തതോടെ രാജ്യത്ത് പരിസ്ഥിതി കേന്ദ്ര പ്രഖ്യാപിക്കുകയായിരുന്നു .