Local News
സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യം : വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി
തൊഴിലിടങ്ങളിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.തൊഴിൽ ദാതാക്കളും സർക്കാർ സംവിധാനങ്ങളും തൊഴിലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാണോ എന്നും പരിശോധന നടത്തേണ്ടതുണ്ട്.കമ്മിഷന്റെ മുന്നിൽ ഇത്തരം ധാരാളം പരാതികൾ വരുന്നുണ്ടെന്നും അധ്യക്ഷ വ്യക്തമാക്കി.