Local News
വടക്കാഞ്ചേരി മേൽപ്പാലത്തിൻ സ്വകാര്യ കാറും ടാക്സിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ തലക്ക് സാരമായ പരിക്ക്.
വടക്കാഞ്ചേരിയിൽ കാറും ടാക്സിയും കൂട്ടിയിടിച്ച് ഒരാൾക്ക് സാരമായി പരിക്കേറ്റു.വടക്കാഞ്ചേരി മേൽപ്പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്.അപകടശേഷം സ്വകാര്യ കാർ സംഭവ സ്ഥലം വിട്ടുപോകാനും ശ്രമിച്ചതായി നാട്ടുകാർ പറയുന്നു.