Politics
ചേലക്കരയിൽ യു ആർ പ്രദീപ് ജയം ഉറപ്പിച്ചു
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ അവസാനം വിവരം കിട്ടുമ്പോൾ യു ആർ പ്രദീപ് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറ്റം തുടരുന്നു.കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപെട്ടപ്പോളാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ട കൂടിയാണ്.രമ്യ ഹരിദാസ് ആണ് രണ്ടാം സ്ഥാനത്ത്.