Politics, Local News
ജനീഷ് കസ്റ്റഡിയിൽ

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം: ഓസ്കാർ ഇവന്റ്സ് ഉടമ പി.എസ് ജനീഷ് പോലീസ് കസ്റ്റഡിയിൽ. പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത് തൃശ്ശൂരിൽ നിന്ന്. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജനീഷ് കീഴടങ്ങിയിരുന്നില്ല. ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിലെന്നായിരുന്നു വിശദീകരണം.
