inner-image

തിരുവനന്തപുരം : ആഗസ്ത് 21 മുതൽ സെപ്റ്റംബർ നാല് വരെ നടത്തിയ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടൻ. യുജിസി നെറ്റ്  2024 ജൂൺ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്(NTA) ഫലം പുറത്തുവിടുക. പരീക്ഷാഫലത്തോടൊപ്പം അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image