Local News
നാളെ വൈകീട്ട് 4 മുതൽ തൃപ്രയാറിൽ ഗതാഗത നിയന്ത്രണം.
തൃപ്രയാർ ഏകാദശിയോട് അനുബന്ധിച്ച് പൊതുജനങ്ങളുടെയും, മറ്റു ഭക്തരുടെയും സുരക്ഷാ സൗകര്യാർത്ഥം 26.11.2024 തിയതി ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഏകാദശി ദിവസം വൈകിട്ട് 04.00 മണിക്ക് ശേഷം തൃപ്രയാർ ജംഗ്ഷനിൽ നിന്നോ തൃപ്രയാർ പാലത്തിൻറെ ഭാഗത്തു നിന്നോ വാഹനങ്ങൾ അമ്പലപരിസരത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല.