inner-image

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കടുത്ത വായു മലിനീകരണം തുടരുമ്പോൾ മിസോറാമിൻ്റെ തലസ്ഥാനമായ ഐസ്വാളിൽ ചൊവ്വാഴ്ച ഏറ്റവും ശുദ്ധവായു രേഖപ്പെടുത്തി, അസമിലെ നാഗോണും കേരളത്തിലെ തൃശ്ശൂരും തൊട്ടുപിന്നിൽ. വൃത്തിയുള്ള നഗരങ്ങളിലും തൃശൂർ നഗരം മുൻപന്തിയിൽ ഉണ്ട്

Ad Image Ad Image Ad Image Ad Image Ad Image Ad Image