inner-image

സൂപ്പർ ലീഗ് കേരളയിൽ കിരീടത്തിൽ മുത്തമിട്ട് കാലിക്കറ്റ് fc ഒന്നിന് എതിരെ രണ്ടു ഗോളുകൾക്കാണ് ഫൊർസാ കൊച്ചിയെ പരാജയപ്പെടുത്തി കിരീടത്തിൽ മുത്തം ഇടതു. കാലിക്കറ്റിനു വേണ്ടി സിംഗ് ഖാൻഗെൻബം തോയ് 15-ാം മിനിറ്റിലും, ബെൽഫോർട്ട് 70-ാം മിനിറ്റിലും ഗോൾ നേടി. കൊച്ചിക്ക് വേണ്ടി ഇഞ്ചുറി ടൈമിൽ ആശ്വാസ ഗോൾ നേടിയത് ഗോമസ് 93-ാം മിനുറ്റിൽ. ഇന്നലെ കളി കാണാൻ എത്തിയത് 35000+ കാണികൾ ആണ് സ്റ്റേഡിയത്തിൽ എത്തിയത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image