Local News
എട്ടുമുന കോൾപ്പാടത്ത് അസ്ഥികൂടം കണ്ടെത്തി
ചേർപ്പ് : എട്ടുമുന കോൾപ്പാടത്ത് അസ്ഥികൂടം കണ്ടെത്തി .ട്രാക്ടർ ഉപയോഗിച്ചു നിലം ഉഴുതപ്പോൾ ആണ് കണ്ടത്.ചിതറിയ നിലയിൽ ആണ് അസ്ഥികൂടം .മാസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് നിഗമനം .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.