inner-image

അങ്കമാലിയിലെ ശിശുഭവനിലെ കുട്ടികളിൽ ആര്‍.എസ്. (Respiratory Syncytial) വൈറസ് ബാധ സ്ഥിതീകരിച്ചു. അഞ്ച് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ വൈറസ് സാധാരണയായി ചെറുപ്രായം, പ്രത്യേകിച്ച് 18 മാസത്തിൽ താഴെയുള്ള കുട്ടികളിൽ കൂടുതൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു.

                                ആര്‍.എസ്. വൈറസ് മിക്കവാറും ശ്വാസകോശത്തെ ബാധിക്കും. മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലർക്ക് നിമോണിയ പോലുള്ള ഗുരുതരമായ രോഗാവസ്ഥയിലേക്ക് സാധ്യതയുണ്ട്. 

                                 കഴിഞ്ഞ രണ്ടാഴ്ചയായി കുട്ടികൾ ചികിത്സയിൽ തുടരുകയാണ്, ഇതിൽ നാലുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ഇതിന് mമുന്നോടിയായി എല്ലാം സ്ഥാപനങ്ങളിലും ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

                                  ആരോഗ്യപ്രവർത്തകരും, രക്ഷിതാക്കളും കുട്ടികളുടെ ആരോഗ്യ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും, അവയവങ്ങളിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രധയിൽ പെടുകയും ചെയ്തിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image