Politics
വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരി
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സത്യന്‍ മൊകേരി ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇത് ധാരണയായത്.
വയനാട്ടില്‍ 2014 ൽ മത്സരിച്ചിട്ട് 20000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.മൂന്ന് തവണ എം എൽ എ ആയിട്ടുണ്ട്.നിലവിൽ സിപിഐ ദേശീയ കൗൺസിൽ അംഗമാണ്.