inner-image

സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറാക്കി ഇന്ത്യ ബംഗ്ലാദേശ് ട്വന്റി -20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. യുവ പേസർ മായങ്ക് യാദവ്, ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്‌ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.സൂര്യകുമാർ യാദവ് ആണ് ക്യാപ്റ്റൻ.ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഒൻപതിന് ന്യൂഡൽഹിയിലും 12ന് ഹൈദരാബാദിലുമാണ് മറ്റു മത്സരങ്ങൾ.

Ad Image Ad Image Ad Image Ad Image Ad Image Ad Image