ശബരിമലയിലെ പുതിയ മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു.മാളികപ്പുറത്ത് മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.