Politics
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണം : രമേശ് ചെന്നിത്തല
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നും ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഓൺലൈൻ ബുക്കിംഗ് തീരുമാനം പിൻവലിക്കണമെന്നും ഹരിപ്പാട് എംഎൽഎ യും പ്രമുഖ കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.