Business & Economy
രൂപക്ക് വൻ ഇടിവ്
വിദേശ നാണ്യ വിനിമയത്തിൽ ഇന്ത്യൻ രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ടു.പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഏറ്റവും നല്ല സമയമാണിത്. ദിർഹം 22.9 ലാണ് വിനിമയം നടന്നത്.ഡോളർ 84.07 എന്ന നിരക്കിലാണ് വിനിമയം നടന്നത്. ഏതാനും മാസങ്ങളായി ദിർഹവുമായുള്ള വിനിമയ നിരക്കിൽ രൂപ കരുത്താർജിച്ചിട്ടില്ല.