Local News
രണ്ട് മൃതദേഹങ്ങൾ ഏനാമാവ് പുഴയിൽ നിന്ന് കണ്ടെത്തി
ഏനാമാവ് സ്റ്റീൽ പാലത്തിനു സമീപത്തെ പുഴയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ വടൂക്കര സ്വദേശി തട്ടിൽ ജെറിന്റെയും, മധ്യവയസ്‌കൻ്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യവയസ്‌കന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.