Local News
ചേർപ്പ് തൃപ്രയാർ റോഡിൽ ഗതാഗത നിയന്ത്രണം
ചേർപ്പ് തൃപ്രയാർ റോഡിൽ പഴുവിൽ ഗോകുലം സ്കൂൾ പരിസരം മുതൽ താന്ന്യം വാട്ടർ ടാങ്ക് പരിസരം വരെ റോഡ് ടാറിങ് നടക്കുന്നതിനാൽ നവംബർ 21 മുതൽ 22 വരെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ എഞ്ചിനീയർ അറിയിച്ചു.ജല ജീവൻ മിഷൻന്റെ ഭാഗമായാണ് ടാറിങ് നടക്കുന്നത്.