Sports
റയൽ മാഡ്രിഡ് - അത്‌ലറ്റികോ മാഡ്രിഡ് മത്സരം സമനിലയിൽ
ലാലിഗയിൽ റയൽ മാഡ്രിഡ് - അത്‌ലറ്റികോ മാഡ്രിഡ് മത്സരം സമനിലയിൽ . ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.64 ആം മിനിറ്റിൽ എഡർ മിലിറ്റവോയാണ് റയലിനായി ഗോൾ നേടിയത്. ഏയ്ഞ്ചൽ കൊറേയയാണ് അത്‌ലറ്റികോക്ക് വേണ്ടി ഗോൾ നേടിയത്.പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ് രണ്ടാമതും അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.