Local News
അറിയിപ്പ്: റേഷൻ കടകളുടെ പ്രവർത്തന സമയം ഇനിമുതൽ ഇങ്ങനെ
റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ച് ഭക്ഷ്യ വിതരണ വകുപ്പ് രാവിലെ എട്ടര മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് മണി വരെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. പുതിയ സമയക്രമീകരണം വരുന്നതോടെ നിലവിൽ ഉള്ളതിനേക്കാൾ അരമണിക്കൂർ പ്രവർത്തന സമയം കുറയും നിലവിൽ രാവിലെ എട്ട് മുതൽ 12 വരെയും നാല് മുതൽ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം.