inner-image

രത്തൻ ടാറ്റയുടെ മരണം ടാറ്റയുടെ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും നഷ്ടമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടപെട്ട ദിവസമാണിന്ന് ;അതുകൊണ്ട് തന്നെ വ്യക്തിപരമായി അതീവ ദുഃഖിതനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ സ്നേഹിയും ദീർഘ വീക്ഷണവും ഉള്ള വ്യവസായിയായിരുന്നു അദ്ദേഹം എന്ന് മുകേഷ് അംബാനി പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image