Local News
റമ്പൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു.

പെരുമ്പാവൂര്‍ : റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകളായ നൂറ ഫാത്തിമ ആണ് മരിച്ചത്.