inner-image

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി യിൽ ചേർന്നു. ഇന്ത്യയിൽ നിന്നുള്ള ഐപിഎസിൻ്റെ പ്രഥമ വനിത ഓഫീസറുമാണ് .2020 ഡിസംബർ 31-ന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്  ഡയറക്ടർ ജനറലായി അവർ വിരമിച്ചു.കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.സി ബി ഐ യിൽ ജോലി ചെയ്തിരുന്ന കാലത്ത് , 'റെയ്ഡ് ശ്രീലേഖ' എന്ന വിളിപ്പേര് അവർ നേടി.പീഡിയാട്രിക് സർജറി പ്രൊഫസർ ഡോ. സേതുനാഥ് ആണ് ഭർത്താവ്. ശ്രീലേഖയ്ക്ക് ഗോകുൽ എന്ന ഒരു മകനുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image