Politics
സി പി എം ദയനീയമായി തോൽക്കുമെന്ന് പി വി അൻവർ
വരുന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും സി പി എം ദയനീയമായി തോൽക്കുമെന്ന് പി വി അൻവർ. പറ്റിയ സ്ഥാനാർത്ഥിയെ ലഭിക്കുകയാണെങ്കിൽ ഇവിടെ രണ്ടിടത്തും DMK മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.