inner-image

പി പി ദിവ്യ നടത്തിയ ആരോപണത്തിന് പുറകെ എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി പി വി അൻവർ . പി പി ദിവ്യയുടെ ഭർത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രെട്ടറി പി ശശിയുടെ ബെനാമി ആണെന്നാണ് ആരോപിക്കുന്നത്. സംസ്ഥാനത്തുടനീളം പി ശശിക്ക് ബെനാമി പേരിൽ പെട്രോൾ പാമ്പുകൾ ഉണ്ടെന്നും എഡിഎം നവീന്‍ ബാബു ഇത്തരം കാര്യങ്ങൾക്ക് കൂട്ടു നിൽക്കാത്തതിനാലാണ് അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങൾ ഉണ്ടായതെന്നും അൻവർ കൂട്ടിച്ചേർത്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image