inner-image

നിയമസഭയില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷ നിരയിലേക്ക് മാറ്റി.സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും എഡിജിപി ക്കുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിൽ ആക്കിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Ad Image Ad Image Ad Image Ad Image Ad Image Ad Image