inner-image


       നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത് ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്ന പുഷ്പകവിമാനം ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്നു. ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും കഥ തികച്ചും രസാവഹമായി പറയുന്ന ചിത്രത്തിൽ സിജു വിൽസൻ നായകനായും നമൃത(വേല ഫെയിം) നായികയും അഭിനയിക്കുന്നു.റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം ജോൺ കുടിയാൻമല നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ്.

       സിദ്ദിഖ്, ബാലു വർഗീസ്, ലെന, ധീരജ് ഡെന്നി, മനോജ്.കെ.യു., എന്നിവരും പ്രധാന താരങ്ങളാണ്. രാഹുൽ രാജ്. സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിംഗ് അഭിലാഷ് മോഹനും ഛായാഗ്രഹണം രവിചന്ദ്രനും ആണ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിലാഷ് നാരായണൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നസ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ,വാഴൂർ ജോസ്

Ad Image Ad Image Ad Image Ad Image Ad Image Ad Image