പുതുക്കാട് റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും. അറ്റകുറ്റപ്പണികൾക്കായി ബുധനാഴ്ച രാവിലെ 8 മുതൽ വ്യാഴാഴ്ച വൈകീട്ട് 6 വരെയാണ് ഗേറ്റ് അടച്ചിടുന്നത്.