Politics
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം
വയനാട് : വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പകുതിയിൽ അധികം വോട്ടെണ്ണി കഴിഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധി മൂന്നു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞു.കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി നേടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.