inner-image


തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമസ്ഥ കോർഡിനേഷൻ കമ്മിറ്റി. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
Ad Image Ad Image Ad Image Ad Image Ad Image Ad Image