inner-image

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലോക്സഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.അതിനു ശേഷം നവംബർ 30, ഡിസംബർ 1 തീയതികളിൽ പ്രിയങ്ക വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും.

Ad Image Ad Image Ad Image Ad Image Ad Image Ad Image