കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി പി പി ദിവ്യയ്ക്ക് ജാമ്യം. തലശേരി കോടതിയാണ് ജാമ്യം അനുവദിച്ചത്.