Local News
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; മുഖ്യമന്ത്രി നിയമസഭയില്‍.
ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശന സൗകര്യം ഒരുക്കും. വെർച്വൽ ക്യു മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ.