inner-image

വെട്ടുകാട് : വെട്ടുകാട് പുത്തൻകാടിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നി ചത്തു. വാഴവളപ്പിൽ ഗോപിയുടെ വീട്ടു കിണറ്റിലാണ് കാട്ടുപന്നി വീണത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image