inner-image

തിരുവനന്തപുരം : സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ബുധനാഴ്‌ച മുതല്‍ ഒരു ഗഡു പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക.ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിലും എത്തിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image