inner-image

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. പക്ഷെ 4 മാസത്തെ പെൻഷൻ കുടിശ്ശിക ഇപ്പോളും നിൽക്കുന്നുണ്ട്. ഈ ആഴ്ചയില്‍ തന്നെ തുക പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image