വെടിക്കെട്ട് നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റിലെ വിജ്ഞാപനം റദ്ദാക്കണമന്ന് ദേവസ്വങ്ങൾ.