inner-image

നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ എംഎൽഎ പി.വി അൻവറിന് കോടതി ജാമ്യം അനുവദിച്ചു. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവർ ഇന്ന് തന്നെ ജയിൽ മോചിതനയേക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image