inner-image

വിവാദങ്ങൾ കത്തി നിൽക്കെ കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് നിലമ്പുർ എം എൽ എ പി വി അൻവർ.സംസ്ഥാനത്ത് എല്ലായിടത്തും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയ പാർട്ടി പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image