inner-image

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി സരിന് സ്റ്റെതെസ്കോപ്പ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.നറുക്കെടുപ്പിലൂടെയാണ് ഡോ.പി സരിന് സ്റ്റെതെസ്കോപ്പ് ചിഹ്നം ലഭിച്ചത്.ചിഹ്നം സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നും പാലക്കാടിന്റെ ഹൃദയതാളം അറിയാമെന്നും പി സരിൻ പ്രതികരിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image