Sports
ഒളിമ്പ്യൻ പി ആർ രാജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം
കഴിഞ്ഞ പാരീസ് ഒളിംപിക്സിൽ ഇന്ത്യക്കു വേണ്ടി ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ടീമിലെ പ്രധാന ഗോളി ആയിരുന്ന മലയാളി പി ആർ രാജേഷിനെ സംസ്ഥാന സർക്കാർ ആദരിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന രണ്ട് കോടി രൂപയുടെ ചെക്കും ചടങ്ങിൽ കൈമാറി.ചടങ്ങിൽ മുഖ്യമന്ത്രി പാരിതോഷികങ്ങൾ രാജേഷിന് കൈമാറി.സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.