Entertainment
ലൈംഗിക പീഡന പരാതി: നിവിന് പോളിക്ക് അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകി,
നടൻ നിവിൻ പോളിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകി, നിവിനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി അന്വേഷണ സംഘം എഫ് ഐ ആറിൽ ആറാംപ്രതിയായിരുന്നു നിവിൻ പോളി പ്രതിപ്പട്ടികയിൽ നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോർട്ട് പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു പരാതിയി ൽപറയുന്ന സമയത്ത് നിവിൻ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.