International
നേപ്പാളിൽ പ്രളയം : മരണസംഖ്യ 236 ആയി
നേപ്പാളില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 236 ആയി. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. 173 പേര്‍ക്ക് പരിക്കേറ്റു.
അനവധി റോഡുകളും പാലങ്ങളും തകര്‍ന്നു. നിരവധി വീടുകളും കെട്ടിടങ്ങളും നശിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണമായത്.