inner-image

അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂർ കലക്ടർ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂർ കലക്ടർ. ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ച് സംസാരിച്ചിരുന്നു. ഖേദം പ്രകടിപ്പിക്കുന്ന കത്ത് പത്തനംതിട്ട സബ് കളക്ടർ മുഖേന കുടുംബത്തിന് കൈമാറി.എഡിഎം ന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മാപ്പു പറച്ചില്‍. ചടങ്ങിനിടെ ക്ഷണിക്കപ്പെടാത്ത ഒരു അഥിതി വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ സഹപ്രവർത്തകന് വേണ്ടി കളക്ടർ ആ സമയത്ത് ഒന്നും പറഞ്ഞില്ല. ഇതാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image