inner-image

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവം' എന്ന സിനിമയില്‍ നായികയായി ഐശ്വര്യ ലക്ഷ്മി.ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ സംഗീതയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. " ആശീർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂർ നിർമിക്കുന്ന ഹൃദയപൂർവം ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും''. സത്യൻ അന്തിക്കാടിന്‍റെ വാക്കുകള്‍

Ad Image Ad Image Ad Image Ad Image Ad Image Ad Image