inner-image

മുളങ്കുന്നത്തുകാവ് : തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഇ.സി.ജി. ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, ഡേറ്റ മാനേജർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഈ മാസം 20 മുതൽ നടക്കും.  * ഇ.സി.ജി. ടെക്നീഷ്യൻ: നവംബർ 20 ന് രാവിലെ 10.30 ന്  * ലാബ് ടെക്നീഷ്യൻ: നവംബർ 22 ന് രാവിലെ 11 ന്  * ഡേറ്റ മാനേജർ: നവംബർ 23 ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.

Ad Image Ad Image Ad Image Ad Image Ad Image Ad Image