inner-image

കാഞ്ഞാണി : കോൺഗ്രസ് മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി വി ജി അശോകൻ അനുസ്മരണം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം വി അരുൺ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു ദേശരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിസി ജനറൽ സെക്രട്ടറി കെ ബി ജയറാം മുഖ്യ പ്രഭാഷണം നടത്തി.

Ad Image Ad Image Ad Image Ad Image Ad Image Ad Image